MORE

    Popular News

    സ്പീക്കറുടെ നിര്‍ണായക തീരുമാനം; ശിവസേന ഷിന്‍ഡെ വിഭാഗം ഔദ്യോഗികം

    ന്യൂഡല്‍ഹി: ശിവസേനയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അയോഗ്യത തര്‍ക്കത്തില്‍ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായി മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ വിധി. ഷിന്‍ഡെ വിഭാഗമാണ് യാഥാര്‍ത്ഥ ശിവസേനയെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഷിന്‍ഡെ വിഭാഗം എം.എല്‍.എമാര്‍...

    ‘അയോധ്യയില്‍ രാമനെ ആരാധിക്കാൻ അവസരമൊരുക്കിയത് രാജീവ് ഗാന്ധി’: രാമക്ഷേത്രത്തിനുള്ള പാര്‍ട്ടി സംഭാവനകള്‍ എണ്ണിപ്പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ്

    ബംഗളുരു: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാൻ പാര്‍ട്ടി നടത്തിയ ശ്രമങ്ങളെ എണ്ണിപ്പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ്. ഇന്ത്യൻ നാഷ്ണല്‍ കോണ്‍ഗ്രസ് കര്‍ണാടക എന്ന ഫേസ്ബുക്ക് പേജിലാണ് രാമക്ഷേത്രം ഉയരാൻ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറയുന്നത്. അയോധ്യയില്‍ രാമനെ ആരാധിക്കാൻ...

    മോദിയുടെ ഗ്യാരന്റി ലോകത്തിന് കൂടിയുള്ളത്; മോദിയുടെ മന്ത്രിസഭയില്‍ അംഗമായതില്‍ അഭിമാനിക്കുന്നു: എസ് ജയശങ്കര്‍

    തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി എന്നാല്‍ സദ്ഭരണമാണെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. തിരുവന്തപുരത്ത് വികസിത് ഭാരത് സങ്കല്‍പ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷത്തെയും അതിനുമുമ്ബുള്ള അഞ്ച്...

    ഭാരത്‌ ന്യായ്‌ യാത്ര ഇനി “ഭാരത്‌ ജോഡോ ന്യായ്‌ യാത്ര”

    ന്യൂഡല്‍ഹി: ഈ മാസം 14 നു മണിപ്പുരിലെ ഇംഫാലില്‍നിന്ന്‌ ആരംഭിക്കാനിരിക്കുന്ന കോണ്‍ഗ്രസിന്റെഭാരത്‌ ന്യായ്‌ യാത്രയുടെ പേര്‍ "ഭാരത്‌ ജോഡോ ന്യായ്‌ യാത്ര" എന്നുമാറ്റി. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജയറാം രമേശാണു പേരുമാറ്റിയ വിവരം അറിയിച്ചത്‌....

    ‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങള്‍ ഇവിടെയുണ്ട്’; നിര്‍മല സീതാരാമൻ

    കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. അവസരങ്ങള്‍ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിര്‍മല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തില്‍...

    Popular

    Subscribe