MORE

    Popular News

    കൊവിഡ് നിര്‍ദേശങ്ങള്‍ തള്ളി; ഭാരത്‌ ജോഡോ യാത്രയ്ക്ക് ഹരിയാനയില്‍ തുടക്കം

    ഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കൊവിഡ് നിര്‍ദേശങ്ങള്‍ തള്ളി കോണ്‍ഗ്രസിന്റെ ഭാരത്‌ ജോഡോ യാത്ര. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെ ഇന്നത്തെ യാത്രയ്‌ക്ക് ഹരിയാനയില്‍ തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്ക്കേണ്ടി...

    വാക്സിന്‍ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ;അല്ലെങ്കില്‍ യാത്ര നീട്ടിവെക്കണമെന്ന് രാഹുലിനോട് കേന്ദ്രസര്‍ക്കാര്‍

    ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കോണ്‍ഗ്രസിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം.മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.വാക്സിന്‍ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍...

    കര്‍ണാടകയുമൊത്തുള്ള അതിര്‍ത്തിമേഖലകളില്‍ മറാത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍

    കര്‍ണാടകാ-മഹാരാഷ്ട്രാ അതിര്‍ത്തി ജില്ലകളില്‍ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. അതിര്‍ത്തിത്തര്‍ക്കം മുന്‍പെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിന്‍ഡെ സര്‍ക്കാരിന്റെ നടപടി. പുതിയ പദ്ധതിയനുസരിച്ച്‌, അതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്ന മറാത്തി പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് 10 ലക്ഷം രൂപ...

    36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം നേടിയെടുത്ത് അർജന്റീന

    36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം നേടിയെടുത്ത് അർജന്റീന. 1990- ലും 2014- ലും ഭാഗ്യപരീക്ഷണങ്ങൾ നേരിട്ട അർജന്റീനയ്ക്ക് ലോകകപ്പ് നഷ്ടമാവുകയായിരുന്നു. അതും ഫുട്ബോളിന്റെ മിശിഹ ലയണൽ മെസിയുടെ മികവിൽ. ഇത്തവണ വണ...

    ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം: കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ദേശീയ പാത സംരക്ഷണ സമിതി

    കോഴിക്കോട്: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ചരക്ക് ലോറിയിടിച്ച്‌ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ദേശീയപാത സംരക്ഷണ സമിതി. കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ്...

    Popular

    Subscribe