തിരുവനന്തപുരം: എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി. എല്‍ദോസിനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
നീതി ഉറപ്പാക്കുന്നതിനായി തന്നെ സഹായിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. നിയമസഭയിലെത്തി സ്പീക്കര്‍ക്ക് നേരിട്ടാണ് യുവതി പരാതി നല്‍കിയത്.
തനിക്ക് നേരിട്ട...
ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം ഇന്ന്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും.
2023-24 സാമ്ബത്തിക വര്‍ഷത്തെ കേന്ദ്ര...
ആലപ്പുഴ: കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
മന്ത്രിയെന്ന നിലയില്‍ നല്ല പ്രവര്‍ത്തനം നടത്തി ജനപ്രീതി നേടിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്ന് ചര്‍ച്ചയില്‍...
ന്യൂയോര്‍ക്ക്: ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ അപലപിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലാണ് പരാമര്‍ശം.
മിസൈലുകള്‍ സമാധാനത്തിനും സുരക്ഷയ്‌ക്കും കോട്ടം വരുത്തുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി അംബാസഡര്‍ രുചിര കംബോജ് പറഞ്ഞു....