MORE

    Popular News

    ഒരു ലക്ഷം പേര്‍ വളയുമെന്ന സിപിഎമ്മിന്റെ ആഹ്വാനം: രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്രസേന

    തിരുവനന്തപുരം: ഒരു ലക്ഷം പേരെ അണിനിരത്തി സിപിഎം വലിയ സമരപരപാടി അഹ്വാനം ചെയ്തിരിക്കെ രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്തി. രാജ്ഭവന്റെ പരിസര പ്രദേശങ്ങളില്‍ കമാന്‍ഡോകളെ വിന്യസിച്ച്‌ തുടങ്ങിയിട്ടുണ്ട്. രാജ്ഭവനിലേക്കുള്ള മാര്‍ച്ച്‌ നേരിടാന്‍ കേരള പോലീസ്...

    എസ്‌എടിയിലെ വിവാദ താല്‍ക്കാലിക നിയമനം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

    തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ബന്ധു നിയമനങ്ങള്‍ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു. സെക്രട്ടറി മൃദുല കുമാരിയുടെ ഏഴ് ബന്ധുക്കളെ വിവിധ താല്‍ക്കാലിക തസ്തികകളില്‍ നിയമിച്ചെന്നാണ് ആരോപണം. ജീവനക്കാരുടെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ആരോഗ്യ...

    സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം

    തിരുവനന്തപുരം: ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച്‌ തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപനാണ് നിറമണ്‍കരയില്‍വെച്ച്‌ മര്‍ദ്ദനമേറ്റത്. രണ്ട് സ്കൂട്ടര്‍ യാത്രക്കാരാണ് പ്രദീപനെ ആക്രമിച്ചത്. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ്...

    ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങള്‍ക്ക് എസ് സി പദവി നല്‍കുന്നതിനെ എതിര്‍ത്ത് കേന്ദ്രം, എതിര്‍ സത്യവാങ്മൂലം നല്‍കി

    ദില്ലി : ദളിത് വിഭാഗങ്ങളില്‍ നിന്നും ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട്...

    ഗുജറാത്തില്‍ പത്ത് തവണ എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

    അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോഹന്‍സിന്‍ഹ് രത്വ ബിജെപിയില്‍ ചേര്‍ന്നു. വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്തുവെച്ച്‌ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. നിലവില്‍ ഛോട്ടാ ഉദയ്പുര്‍...

    Popular

    Subscribe