MORE

    Popular News

    സ്‌കൂള്‍ ബസിന് തീപിടിച്ച്‌ കുട്ടികള്‍ അത്ഭുതരമായി രക്ഷപ്പെട്ടു

    ഗാസിയബാദ്: സ്‌കൂള്‍ ബസിന് തീപിടിച്ച്‌ കുട്ടികള്‍ അത്ഭുതരമായി രക്ഷപ്പെട്ടു. ഗാസിയബാദിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ പുറത്തിറക്കി. ഇതിന് പിന്നാലെ...

    നൂഹിലെ ഇടിച്ചുനിരത്തല്‍ നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ഡെപ്യൂട്ടി കമീഷണര്‍

    ഗുരുഗ്രാം: നടപടിക്രമങ്ങള്‍ പാലിക്കാതെ നൂഹില്‍ ഇടിച്ചുനിരത്തല്‍ നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണര്‍ ധീരേന്ദ്ര ഖഡ്ഗത. അനധികൃത നിര്‍മാണങ്ങള്‍ നീക്കംചെയ്യുമ്ബോള്‍ സര്‍ക്കാര്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നയം സ്വീകരിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു. പഞ്ചാബ്-ഹരിയാന ഹൈകോടതി...

    രാജ്യതലസ്ഥാനത്ത് ഇനി അഴിമതി രഹിത ഭരണം; ഡല്‍ഹി സര്‍വീസസ് നിയമത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം

    ന്യൂഡല്‍ഹി; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതൊടെ ഡല്‍ഹി സര്‍വീസസ് ബില്‍ നിയമമായി. പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ല് ഇന്ന് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെയാണ് പ്രാബല്യത്തിലായത്. ഡല്‍ഹിയില്‍ അഴിമതി രഹിത ഭരണം ഉറപ്പാക്കുക എന്നതാണ്...

    ഷോപ്പിങ് കഴിഞ്ഞ് നഗരം ചുറ്റി; സെല്‍ഫിക്കിടെ കാമുകിയെയും മക്കളേയും പുഴയില്‍ തള്ളി; 13കാരിക്ക് അത്ഭുതരക്ഷപ്പെടല്‍

    ഹൈദരബാദ്: അമ്മയുടെ കാമുകന്‍ പുഴയിലേക്ക് തള്ളിയിട്ട പതിമുന്നുകാരിക്ക് അത്ഭുത രക്ഷപ്പെടല്‍. പതിമൂന്നുകാരിയായ കീര്‍ത്തനായണ് രക്ഷപ്പെട്ടത്. അമ്മയെയും ഒന്നരവയസുള്ള സഹോദരിയെയും പുഴയില്‍ കാണാതായി, ആന്ധ്ര ഗുഡിവാഡ സ്വദേശിനി സുഹാസിനി, മകള്‍ കീര്‍ത്തന, ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെയാണ്...

    സഭ ശാന്തമാകാതെ ഹാജരാകില്ല: ഓം ബിര്‍ള

    ന്യൂഡല്‍ഹി: പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച്‌ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. സഭ ശാന്തമാകുന്നതുവരെ താൻ ഹാജരാകില്ലെന്ന് അറിയിച്ച അദ്ദേഹം ഇന്നലെ സഭയില്‍ ഹാജരായില്ല. സഭയുടെ അന്തസ്സിനെ വളരെ ബഹുമാനിക്കുന്നുവെന്നും നടപടിക്രമങ്ങളില്‍...

    Popular

    Subscribe