MORE

    Sports

    ചാംപ്യന്‍സ് ലീഗ്; ഏഴ് അടിച്ച്‌ പിഎസ്ജി; മക്കാബി ഹൈഫ തരിപ്പണം

    പാരിസ്: ചാംപ്യന്‍സ് ലീഗില്‍ ഏഴ് ഗോളിന്റെ ഭീമന്‍ ജയവുമായ പിഎസ്ജി. ചാംപ്യന്‍സ് ലീഗില്‍ ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫയ്‌ക്കെതിരേയാണ് പിഎസ്ജിയുടെ നേട്ടം. ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍,...

    സൗത്ത് ഗേറ്റ് പുറത്തായേക്കും; ലോകകപ്പിന് മുമ്ബ് ജെറാഡ് ഇംഗ്ലണ്ട് കോച്ചാവും

    ലണ്ടന്‍: ഖത്തര്‍ ലോകകപ്പിന് മുമ്ബ് ഇംഗ്ലണ്ട് ടീം അവരുടെ പരിശീലകനെ മാറ്റാനൊരുങ്ങുന്നു.നിലവിലെ കോച്ച്‌ ഗെരത്ത് സൗത്ത്‌ഗേറ്റിനെ പുറത്താക്കാനാണ് തീരുമാനം. നിരവധി പരിശീലകരുമായി ഇംഗ്ലണ്ട് ചര്‍ച്ച നടത്തുന്നുണ്ട്. നിലവില്‍ മുന്‍ താരവും ആസ്റ്റണ്‍വില്ല പരിശീലകനുമായിരുന്ന സ്റ്റീവെന്‍...

    മൂന്ന് യുവതാരങ്ങളെ ലെപ്സിഗ് മത്സരത്തിലെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി റയല്‍

    രണ്ട് പ്രധാന താരങ്ങളുടെ അസാന്നിധ്യങ്ങളോടെ ചൊവ്വാഴ്ച RB ലീപ്‌സിഗിലേക്കുള്ള ചാമ്ബ്യന്‍സ് ലീഗ് പര്യടനത്തിനുള്ള തങ്ങളുടെ ടീമിനെ റയല്‍ മാഡ്രിഡ് പ്രഖ്യാപിച്ചു.ശനിയാഴ്ച രാത്രി സെവിയ്യയ്‌ക്കെതിരായ മത്സരം കരീം ബെന്‍സെമയ്ക്ക് നഷ്ടമായി.ലെപ്സിഗിനെതിരെയും താരം സുഖപ്പെട്ടിട്ടില്ല.മത്സരത്തില്‍ ഗോള്‍...

    ഇന്ത്യന്‍ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച്‌ രോഹിത് ശര്‍മ്മ, പിന്നിലാക്കിയത് എം എസ് ധോണി

    ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് കുറിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകര്‍പ്പന്‍ റെക്കോര്‍ഡ് ഹിറ്റ്മാന്‍...

    സീരി എയില്‍ എമ്ബോളിയെ പഞ്ഞിക്കിട്ട് യുവന്‍്റസ്.!

    ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍്റസിന് തകര്‍പ്പന്‍ വിജയം. സ്വന്തം മൈതാനമായ ട്യുറിനിലെ അലിയന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് എമ്ബോളിയെയാണ് അവര്‍ കീഴടക്കിയത്. മത്സരത്തില്‍ റാബിയോട്ട് ഇരട്ടഗോള്‍ നേടിയപ്പോള്‍ കീന്‍, മക്കെന്നി...

    Popular

    Subscribe