യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം സമ്ബൂര്‍ണ്ണ വിജയമാക്കി ബയേണ്‍ മ്യൂണിച്ച്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ബയേണ്‍ വിജയിച്ചു.
മ്യൂണിച്ചില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്....
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി മാര്‍ഷ്യല്‍ പരിക്ക് മാറി തിരികെയെത്തി. താരം ഇന്നലെ മുതല്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.
വ്യാഴാഴ്ച നടക്കുന്ന റയല്‍ സോസിഡാഡിന് എതിരായ യൂറോപ്പ ലീഗ് മത്സരത്തില്‍ മാര്‍ഷ്യല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്...
ഇന്ന് ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ഡാര്‍ബിയായ കൊല്‍ക്കത്ത ഡാര്‍ബിയുടെ ദിവസമാണ്. ഇന്ന് സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും.
കേരള...
ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നിന്ന് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണ പുറത്തായി. ഇന്ന് നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയും വഴങ്ങിയാണ് കറ്റാലന്‍സ് പുറത്തായത്.
ഗ്രൂപ്പ് സിയില്‍ നിന്ന്...