MORE

    Sports

    റേഞ്ചേഴ്സിനെ ഗോള്‍മഴയില്‍ മുക്കി ലിവര്‍പൂള്‍.!

    യുവേഫ ചാമ്ബ്യന്‍സ് ലീഗിന്‍്റെ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ റേഞ്ചേഴ്സിനെ തകര്‍ത്ത് തരിപ്പണമാക്കി ലിവര്‍പൂള്‍. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരത്തില്‍ മൊഹമ്മദ് സലാ ഹാട്രിക് നേടിയപ്പോള്‍ റോബര്‍ട്ടോ ഫെര്‍മിനോ ഇരട്ടഗോളുകള്‍...

    ഗാംഗുലിയോട് ബിജെപിക്ക് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂല്‍, അടിസ്ഥാന രഹിതമെന്ന് ബിജെപി

    കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ ശ്രമിക്കുന്നത് അദ്ദേഹം ബിജെപിയില്‍ ചേരാത്ത കൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയി ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിനല്‍ മുന്‍ ഇന്ത്യന്‍ ടീം നായകനെ ബിജെപി അപമാനിക്കുകയാണെന്നും തൃണമൂല്‍ ആരോപിച്ചു. സംസ്ഥാനത്ത്...

    മാര്‍ക്കോ അസെന്‍സിയോയെ ബാഴ്‌സലോണയിലേക്ക് കൊണ്ടുവരാന്‍ സാവിക്ക് തിടുക്കം

    ബാഴ്‌സലോണ ബോസ് സാവി മാര്‍ക്കോ അസെന്‍സിയോയെ ശരിക്കും ഇഷ്ടപ്പെടുന്നുവെന്നും 2023 ല്‍ റയല്‍ മാഡ്രിഡ് ആക്രമണകാരിക്ക് വേണ്ടിയുള്ള നീക്കം തുടരാന്‍ തന്റെ ക്ലബ്ബിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.മുന്‍ സീസണുകളില്‍ താരം റയലിന്റെ അവിഭാജ്യ...

    ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം മത്സരം; മുകേഷ് കുമാറിന് അവസരം ലഭിച്ചേക്കും

    റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബരയില്‍ ശിഖര്‍ ധവാന്റെ പടയ്ക്ക് തിരിച്ചുവരവുണ്ടാകണമെങ്കില്‍ ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ മികച്ച ബാറ്റിംഗ് മാത്രമല്ല ഫീല്‍ഡിംഗിനൊപ്പം അവസാന ഓവറുകളില്‍ എതിര്‍ ടീമിന്റെ ബാറ്റ്‌സ്മാന്‍മാരെ തടയുകയും...

    ഡേവിഡ് വാര്‍ണറുടെ ശക്തമായ ഇന്നിംഗ്‌സ്; വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച്‌ പരമ്ബര സ്വന്തമാക്കി ഓസ്‌ട്രേലിയ

    ബ്രിസ്ബെയ്ന്‍: ഡേവിഡ് വാര്‍ണറുടെ 75 റണ്‍സ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 പരമ്ബരയില്‍ ഓസ്‌ട്രേലിയ 31 റണ്‍സിന് വിജയിച്ചു. നേരത്തെ ആദ്യ ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ മൂന്ന്...

    Popular

    Subscribe