കഴിഞ്ഞ മത്സരങ്ങളില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടും അനായാസം ജയിച്ച ഇന്ത്യ വെള്ളിയാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തില്‍ വിജയപ്രതീക്ഷ തുടരാന്‍ ശക്തമായ ടീമുമായി വനിതാ ഏഷ്യാകപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇറങ്ങും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി...
ന്യൂഡല്‍ഹി: ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനായി ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടു.
14 കളിക്കാരുമായാണ് ടീം പോയതെങ്കിലും ജസ്പ്രീത് ബുംറയെ മാറ്റുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
എന്‍സിഎയില്‍ നിന്ന് ഗ്രീന്‍ സിഗ്നല്‍...
ന്യൂഡല്‍ഹി: രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്ബര ടീം ഇന്ത്യ 2-1 ന് സ്വന്തമാക്കി.
എന്നാല്‍ ഈ പരമ്ബരയിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പ്രകടനം നിരാശപ്പെടുത്തി.
പ്രോട്ടീസിനെതിരായ മൂന്നാം മത്സരത്തില്‍ രോഹിത്...
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ കളിക്കാന്‍ ഇറക്കാത്തത് അദ്ദേഹത്തിനോടുള്ള ബഹുമാനം കൊണ്ട് മാത്രം ആണെന്ന് മത്സരശേഷം യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് വെളിപ്പെടുത്തി.പേശി പരിക്കില്‍ നിന്ന് മുക്തന്‍ ആയി മാര്‍ക്കസ് റാഷ്ഫോര്‍ഡ്...