MORE

    Sports

    ജംഷഡ്പൂരിന്റെ ജാപ്പനീസ് കിക്ക്; ഐഎസ്‌എല്‍ പത്താം പതിപ്പിലെ ആദ്യ ജയം

    ജംഷഡ്പൂര്‍: ഐഎസ്‌എല്ലില്‍ ജംഷഡ്പൂര്‍ എഫ്സിക്ക് ആദ്യ ജയം. ഹൈദരാബാദ് എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂരിന്റെ ജയം. ജംഷഡ്പൂരിന്റെ ജപ്പാൻ താരം റെയ് തച്ചിക്കാവയാണ് വിജയഗോള്‍ നേടിയത്. 77-ാം മിനിറ്റിലാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ പിറന്നത്....

    ‘ഇത് അപമാനിക്കുന്നതിന് തുല്യം’; കോച്ചിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നെയ്മര്‍

    സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍ മാനേജര്‍ ജോര്‍ജ് ജീസസിനെ പുറത്താക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച്‌ സൂപ്പര്‍ താരം നെയ്മര്‍. ജോര്‍ജ് ജീസസുമായി നെയ്മര്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കോച്ചിനെ പുറത്താക്കണമെന്ന്...

    മുഹമ്മദ് ഇര്‍ഷാദ് ഇനി മൊഹമ്മദന്‍സില്‍

    ഇര്‍ഷാദ് ഇനി മൊഹമ്മദൻസില്‍. താരം ഐ ലീഗ് ക്ലബില്‍ രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റ് വിട്ടതായി ക്ലബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവസാന രണ്ടു വര്‍ഷമായി ഇര്‍ഷാദ് നോര്‍ത്ത്...

    ടീമില്‍ സ്ഥാനം നേടാന്‍ പോരാടാന്‍ താല്പര്യമില്ലാത്ത താരങ്ങള്‍ക്ക് ക്ലബ് വിടാം എന്ന് പോചറ്റിനോ

    ചെല്‍സിയുടെ പുതിയ മാനേജര്‍ മൗറീഷ്യോ പോചറ്റിനോ കളിക്കാര്‍ അവരുടെ സ്ഥാനത്തിനായി പോരാടണം എന്ന് മുന്നറിയിപ്പ് നല്‍കി. പോച്ചെറ്റിനോയുടെ അരങ്ങേറ്റ മത്സരത്തില്‍ ലിവര്‍പൂളിനെതിരെ ചെല്‍സി 1-1ന് സമനില വഴങ്ങിയിരുന്നു‌. അന്ന് ആദ്യ ഇലവനില്‍ എത്താതിരുന്ന താരങ്ങളില്‍...

    എറിക് ബയി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് തുര്‍ക്കിയിലേക്ക് നീങ്ങുന്നു

    മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എറിക് ബയി ബെസിറ്റ്കസിലേക്ക് പോകാൻ സാധ്യത. ബെസികസും എറിക് ബയിയുമായി കരാര്‍ ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഫുള്‍ഹാമും അല്‍ നസറും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും രണ്ട് നീക്കങ്ങളും...

    Popular

    Subscribe