ന്യൂയോര്‍ക്ക്: മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ കുതിപ്പില്‍ എഫ്‌സി ഡാലസിനെ തകര്‍ത്ത് ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ക്വാര്‍ട്ടറില്‍.
നിശ്ചിത സമയത്ത് ഇരുടീമുകളും നാല് ഗോള്‍ വീതം നേടിയ മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു....
ന്യൂഡല്‍ഹി: 2023 ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യൻ പുരുഷ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ച് എ.ഐ.ഐ.എഫ്. 22 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.
23 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാനാകുക. അതില്‍ മൂന്ന് താരങ്ങള്‍ക്ക്...
മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ട്രോഫി നേടി, വരുന്ന സീസണ്‍ ഗംഭീരമായി തുടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ജാക്ക് ഗ്രീലീഷ്.
എഫ് എ കമ്യൂണിറ്റി ഷീല്‍ഡിനെ കുറിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി വിംഗര്‍ പരാമര്‍ശിച്ചത്. ബ്രിട്ടീഷ് മാധ്യമമായ ദ...
വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസ്. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫിലിപ്പീൻസ് വിജയിച്ചത്.
ഫിലിപ്പീൻസ് കീപ്പര്‍ മക്ഡാനിയേലിന്റെ മികച്ച സേവുകള്‍ ഇന്ന് ഫിലിപ്പീൻസ് വിജയത്തില്‍ നിര്‍ണായകമായി.