MORE

    Sports

    സ്വര്‍ണപ്രതീക്ഷയോടെ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലില്‍

    സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്‍റെ ഫൈനലില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു. ഇന്ന് ജയിച്ചാല്‍ 24 കാരനായ നീരജിന്‍ ഒളിമ്ബിക് സ്വര്‍ണം...

    ചാമ്ബ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; പിഎസ്ജി-യുവന്റസ് ആവേശ പോരാട്ടം

    പാരിസ്: യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.പിഎസ്ജി-യുവന്റസ് പോരാട്ടമാണ് ആദ്യ ദിവസത്തെ പ്രധാന മത്സരം. യൂറോപ്യന്‍ ഫുട്‌ബോളിലെ പുതിയ ചാമ്ബ്യന്‍മാരെ കണ്ടെത്താനുള്ള മത്സരങ്ങള്‍ക്ക് പല വേദികളില്‍ ഇന്ന് തുടക്കമാകും. ആദ്യ...

    ‘തനിക്ക് എതിരെ ഫൗള്‍ വിളിച്ച ‘വാര്‍’ തീരുമാനം എങ്ങനെയും മനസ്സിലാവുന്നില്ല’ ~ മാര്‍ട്ടിന്‍ ഒഡഗാര്‍ഡ്

    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 'വാര്‍' സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് അന്ത്യം ആവുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍ മത്സരത്തില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നേടിയ ആദ്യ ഗോള്‍ നിരസിച്ച 'വാര്‍' തീരുമാനം ആണ് ഇപ്പോള്‍ വിവാദത്തില്‍ ആയത്. സാകയുടെ...

    ഖത്തറിലെ നോട്ടപ്പുളളികള്‍; സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കപ്പെത്തിക്കാന്‍ ഡെനിസ് സക്കറിയ എന്ന 25 കാരനാകുമോ?

    ലോകകപ്പ് സ്വപ്‌നം കണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ഖത്തറിലേക്ക് ഫളൈറ്റ് പിടിക്കുമ്ബോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഡെനിസ് സക്കറിയയും ഉണ്ടാകും. ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ താരം മികച്ച പ്രതിരോധവും മുന്നേറ്റങ്ങള്‍ കൊണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്....

    ലാ ലിഗയില്‍ റയലും ബാഴ്‌സയും ഇന്നിറങ്ങും; മിലാന്‍ ഡെര്‍ബിയും ഇന്ന്

    മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് രാത്രി സൂപ്പര്‍ പോരാട്ടങ്ങള്‍. രാത്രി 7.45ന് നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെ നേരിടും. അര്‍ദ്ധരാത്രി 12.30ന് ബാഴ്‌സലോണ സെവിയ്യയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്...

    Popular

    Subscribe