MORE

    Sports

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാമ്പില്‍ തിരിച്ചെത്തി

    തായ്ലന്‍ഡിലേക്കും ഓസ്ട്രേലിയയിലേക്കുമുളള പ്രീ സീസണ്‍ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന താരം ഇന്നലെ വൈകിട്ടാണ് ടീമിനൊപ്പം ചേര്‍ന്നത്.

    മൂന്നാം ഏകദിനത്തിലും ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ

    40 ഓവറായി ചുരുക്കിയ കളിയില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് (98 പന്തില്‍ 98) ഇന്ത്യക്കായി മിന്നിയത്.

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്ര മത്സരിക്കില്ല

    നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

    ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ നല്‍കി മിതാലി രാജ്

    വനിതാ ഐപിഎല്ലിന് ഇനിയും ഏതാനും മാസങ്ങളുണ്ട്. എങ്കിലും വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കളിക്കുന്നത് രസകരമായിരിക്കുമെന്നും മിതാലി.

    ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്: നീരജിന് വെള്ളിത്തിളക്കം

    2003ല്‍ പാരീസില്‍ നടന്ന ലോക മീറ്റില്‍ അഞ്ജുബോബി ജോര്‍ജ് ലോങ്ജമ്പില്‍ വെങ്കലം നേടിയശേഷമുള്ള ആദ്യ മെഡലാണ്

    Popular

    Subscribe