'ഇതും കടന്നുപോകും, കരുത്തോടെ തുടരുക' വിരാട് കോലിക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ബാബര്‍ അസം കുറിച്ചു. കോലിയുടെ ആരാധകനാണെന്നു ബാബര്‍ മുന്‍പു പല തവണ വെളിപ്പെടുത്തിയിരുന്നു.
രണ്ടാംഏകദിനത്തില്‍ 100 റണ്‍ ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ തിരിച്ചെത്തി (1-1). ഇംഗ്ലണ്ട് ഉയര്‍ത്തിയ 247 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 146 റണ്ണില്‍ ഒതുങ്ങി.
രഞ്ജി ട്രോഫിയില്‍ കേരളത്തിനായി 13 സീസണുകളില്‍ കളത്തിലിറങ്ങിയിട്ടുണ്ട് ഒ.കെ രാംദാസ്. രഞ്ജി ട്രോഫിയില്‍ 1968/69 സീസണ്‍ മുതല്‍ 1980/81 വരെ 35 മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചു.