മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പ് ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നു. കൃത്യമായ ഇടവേളകളില്‍ വാട്ട്സ്‌ആപ്പ് അവതരിപ്പിക്കാറുള്ള ഫീച്ചറുകളുടെ കൂട്ടത്തില്‍ പുതിയതാണ് സ്വയം സന്ദേശം അയക്കാനുള്ള ഫീച്ചപര്‍.
വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ...
ഉപയോക്താക്കള്‍ക്ക് നിരവധി തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍
മുന്‍പന്തിയില്‍ നില്‍ക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്.
ഇത്തരത്തില്‍, ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായാണ് വാട്സ്‌ആപ്പ് എത്തുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാന്‍ സാധിക്കുന്ന സൗകര്യമാണ് വാട്സ്‌ആപ്പ് വികസിപ്പിക്കുന്നത്. 'മെസേജ്...
44 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇനി താന്‍ തന്നെയാകും ട്വിറ്ററിന്റെ സിഇഒ എന്ന് ഇലോണ്‍ മസ്‌ക്.
പരാഗ് അഗ്രവാളിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകന്‍...