MORE

    യൂറോപ്യന്‍ സ്ഥാനപതികളെ ചൈന വിളിച്ചുവരുത്തി

    Date:

    ബീജിങ്: തായ്വാന്‍ തീരത്തെ സൈനികാഭ്യാസത്തെ വിമര്‍ശിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ജി7, യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് അവിടങ്ങളില്‍നിന്നുള്ള സ്ഥാനപതികളെ വിളിച്ചുവരുത്തി ചൈന. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുതെന്ന് ആവശ്യപ്പെട്ടെന്ന് വിദേശ സഹമന്ത്രി ദെങ് ലി പറഞ്ഞു.

    കംബോഡിയയില്‍ ആസിയാന്‍ വിദേശമന്ത്രിതല യോഗത്തോട് അനുബന്ധിച്ച് ജപ്പാന്‍ വിദേശമന്ത്രിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചൈന റദ്ദാക്കി. ജപ്പാനും ചൈനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.

    കനേഡിയന്‍ സ്ഥാനപതി ജിം നിക്കലിനെ ചൈനീസ് വിദേശമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പെലോസി തയ്വാന്‍ സന്ദര്‍ശനത്തിനുപിന്നാലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...