MORE

    FIFA World Cup 2022: ഒന്നും രണ്ടുമല്ല, ഇംഗ്ലണ്ട്- ഇറാന്‍ മാച്ചില്‍ 14 മിനിറ്റ് ഇഞ്ചുറിടൈം!

    Date:

    ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള ഗ്രൂപ്പ് ബി മാച്ചില്‍ ഗോള്‍മഴയാണ് കണ്ടത്. എട്ടു ഗോളുകള്‍ പിറന്ന മാച്ചില്‍ ഇറാനെ ഇംഗ്ലണ്ടുകാര്‍ വാരിക്കളയുകയായിരുന്നു.

    രണ്ടിനു പകരം ഇറാന്റെ വലയിലേക്ക് അവര്‍ അടിച്ചുകയറ്റിയത് ആറു ഗോളുകളാണ്.മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഏഷ്യയിലെ നമ്ബര്‍ വണ്‍ ടീമായ ഇറാന്റെ വലയില്‍ മൂന്നു തവണ പന്തെത്തിച്ച്‌ ഇംഗ്ലണ്ട് തങ്ങളുടെ വമ്ബുകാട്ടിയിരുന്നു. അവസാന മിനിറ്റുകളില്‍ പകരക്കാരും ഗോളാഘോഷത്തില്‍ പങ്കു ചേരുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ ഇഞ്ചുറിടൈമായി അനുവദിക്കപ്പെട്ടത് 14 മിനിറ്റുകളായിരുന്നു. ഇതിനു പിന്നിലെ കാരണമറിയാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...