MORE

    Jioയില്‍ 895 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ വര്‍ഷം മുഴുവനും ഇന്റര്‍നെറ്റ്!

    Date:

    ഇന്ന് ഏറ്റവും ജനപ്രിയമായ ടെലികോം കമ്ബനി ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം, അത് Reliance Jio ആണെന്ന്.

    കാരണം, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുഗമമായി സേവനങ്ങള്‍ നല്‍കുന്നതിലാണ് കമ്ബനി ശ്രദ്ധ നല്‍കുന്നത്.

    ഇപ്പോഴിതാ, ജിയോ ഉപയോക്താക്കള്‍ക്കായി Telecom കമ്ബനി വളരെ മികച്ച ഒരു റീചാര്‍ജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 900 രൂപ പോലും ചെലവാകാതെ മികച്ച വാര്‍ഷിക പ്ലാന്‍ സ്വന്തമാക്കാമെന്നതാണ് ഈ Recharge Planന്റെ നേട്ടം.

    ജിയോ 895 രൂപയുടെ റീചാര്‍ജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം അണ്‍ലിമിറ്റഡായി നല്‍കുന്ന ആകര്‍ഷകമായ ആനുകൂല്യങ്ങളും ഇതിലുണ്ട്. Jioയുടെ ഈ 895 രൂപ റീചാര്‍ജ് പ്ലാനിനെ കുറിച്ച്‌ കൂടുതലറിയൂ…

    ജിയോ 895 റീചാര്‍ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ് സൗകര്യം ലഭ്യമാണ്. 28 ദിവസത്തെ വാലിഡിറ്റിയില്‍ 12 പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അതായത്, ഇത് അനുസരിച്ച്‌, നിങ്ങള്‍ക്ക് പ്ലാനില്‍ ആകെ 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് കോളും ലഭിക്കുന്നതാണ്. ഇതോടൊപ്പം 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയും ലഭിക്കും.

    ജിയോ പ്രീപെയ്ഡ് പ്ലാന്‍

    ഈ റീചാര്‍ജ് പ്ലാനില്‍, 28 ദിവസത്തേക്ക് 50 SMS ലഭിക്കുന്നു. മൊത്തത്തില്‍, എല്ലാ സൗകര്യങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്. അതിനാല്‍ ഇത് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ പ്ലാനാണ്. എന്നാല്‍ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാന്‍ ലഭിക്കൂ. മറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

    ജിയോ 186 പ്രീപെയ്ഡ് പ്ലാന്‍

    ജിയോ 186 പ്രീപെയ്ഡ് പ്ലാനിന്റെ സാധുത 28 ദിവസമാണ്. ഈ പ്ലാനില്‍ പ്രതിദിനം 1 GB ഡാറ്റ ലഭിക്കുന്നു. ഇതോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എസ്‌എംഎസ് സൗകര്യവും ഈ പ്ലാനില്‍ പ്രത്യേകം നല്‍കിയിട്ടുണ്ട്. അതായത്, നിങ്ങള്‍ക്ക് പ്രതിദിനം 100 SMS ലഭിക്കും. ഏത് നമ്ബറിലും നിങ്ങള്‍ക്ക് ഇവ ഉപയോഗിക്കാം. ജിയോ ടിവി, ജിയോ സിനിമ എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനില്‍ നല്‍കിയിട്ടുണ്ട്. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭ്യമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...