ഭരണഘടനയുടെ(Constitution) മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നേരെ ആക്രമണം നടക്കുന്ന ഒരു ഘട്ടത്തിലാണ് രാജ്യം ഭരണഘടനാ ദിനം(Constitiution day) ആഘോഷിക്കുന്നതെന്ന് ഡോ.
ജോണ്‍ ബ്രിട്ടാസ് എം പി(John Brittas). 2002ലെ ഗുജറാത്ത് കലാപം ഒരു വിഭാഗത്തെ പാഠം പഠിപ്പിയ്ക്കലായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പോലും ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നെന്നും അദ്ദേഹം ട്വിറ്ററില്‍(Twitter) കുറിച്ചു.

