MORE

    ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ് ‘ട്രെയിലര്‍ പുറത്തിറങ്ങി

    Date:

    കൊച്ചി : ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ് ‘ട്രെയിലര്‍ പുറത്തിറങ്ങി. ആശാ ശരത്ത്, രമ്യാനമ്പീശന്‍, അനില്‍ നെടുമങ്ങാട് സിദ്ധിഖ് മാമുക്കോയ ,അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്‍സന്‍ തുടങ്ങി വലിയ താരനിര സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഗതനായ സന്‍ഫീര്‍. കെ കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായി 80 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

    ദിനു മോഹന്‍ എഴുതിയ പാട്ടിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സന്‍ഫീറും സംഗീത സംവിധായകനായ ജുബൈര്‍ മുഹമ്മദും ചേര്‍ന്നാണ്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ച്ചേഴ്‌സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ദയാപരന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സഫര്‍ സനല്‍ രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...