MORE

    നാളെ മുതല്‍ ദേശീയപതാക സാമൂഹികമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമാക്കണം; പ്രധാനമന്ത്രി

    Date:

    ന്യൂഡല്‍ഹി: നാളെ മുതല്‍ ദേശീയ പതാക സാമൂഹികമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് പ്രധാനമന്ത്രി. ആസാദി കി അമൃത് മഹോല്‍സവം വലിയൊരു ബഹുജനമുന്നേറ്റമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 2 മുതല്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വരെയാണ് പ്രൊഫൈല്‍ ചിത്രമാക്കേണ്ടത്.

    ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കാംപയിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം. കൂടാതെ വീടുകളില്‍ ദേശീയപതാക ഉയര്‍ത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദേശീയ പതാക ഡിസൈന്‍ ചെയ്ത പിന്‍ഗലി വെങ്കയ്യയുടെ ജന്മദിനമാണ് ആഗസ്ത് 2.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...