MORE

    OnePlus 12R Launch and Price: OnePlus 12R ജനുവരി 23ന്, എത്ര വില വരും ?

    Date:

    ജനുവരി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് OnePlus 12R. കാരണം, വണ്‍പ്ലസ് 11Rലൂടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായ ബ്രാൻഡാണിത്.

    2024ലും ചരിത്രം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

    ജനുവരി 23നാണ് വണ്‍പ്ലസ് റിലീസ് ചെയ്യുന്നത്. വണ്‍പ്ലസ് 12ന്റെ അതേ തീയതിയില്‍ തന്നെയാണ് 12Rഉം ലോഞ്ച് ചെയ്യുന്നത്. കിടിലൻ ക്യാമറയും ഡിസൈനുമാണ് വണ്‍പ്ലസ് 12ആറിലുള്ളത്. ഇപ്പോഴിതാ ലോഞ്ചിന് മുന്നേ ഫോണിന്റ വില ചോര്‍ന്നു. കൂടാതെ ടെക് ലോകം ചില ഫീച്ചറുകളും വണ്‍പ്ലസ് 12Rല്‍ പ്രതീക്ഷിക്കുന്നുണ്ട്.

    OnePlus 12R ഫീച്ചറുകള്‍

    6.78 ഇഞ്ച് ഓറിയന്റല്‍ AMOLED LTPO സ്‌ക്രീനാണ് ഇതിലുള്ളത്. 1264 x 2780 പിക്‌സല്‍ റെസല്യൂഷനാണ് സ്ക്രീനിലുള്ളത്. 4,500 നിറ്റ് ആണ് ബ്രൈറ്റ്നെസ്. ഇതിന് 360Hz ടച്ച്‌ സാംപ്ലിങ് റേറ്റ് വരുന്നു. അലുമിനിയം അലോയ് മെറ്റല്‍ മിഡില്‍ ഫ്രെയിമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ ഒരു ഗ്ലാസ് ബോഡിയുമുണ്ട്.

    സ്നാപ്ഡ്രാഗണ്‍ 8 Gen 2 SoC ആണ് പ്രോസസര്‍. ആൻഡ്രോയിഡ് 14 OS സോഫ്‌റ്റ്‌വെയറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. 100W SuperVOOC ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയും വണ്‍പ്ലസിലുണ്ട്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...