MORE

    Prabhas | പ്രഭാസ്, തളരരുത്; അമ്മാവന്‍ കൃഷ്ണം രാജുവിന്റെ മരണത്തില്‍ ദുഃഖിതനായ പ്രഭാസിനെ ആശ്വസിപ്പിച്ച്‌ സുഹൃത്തുക്കള്‍

    Date:

    Prabhas | പ്രഭാസ്, തളരരുത്; അമ്മാവന്‍ കൃഷ്ണം രാജുവിന്റെ മരണത്തില്‍ ദുഃഖിതനായ പ്രഭാസിനെ ആശ്വസിപ്പിച്ച്‌ സുഹൃത്തുക്കള്‍മരണമറിഞ്ഞ് മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, ചിരഞ്ജീവി, അനുഷ്‌ക ഷെട്ടി, സായ് ധരം തേജ്, വിജയ് ദേവരകൊണ്ട തുടങ്ങി നിരവധി താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എന്നാല്‍ അമ്മാവന്റെ വിയോഗത്തില്‍ സങ്കടം കടിച്ചമര്‍ത്താന്‍ സാധിക്കാത്ത പ്രഭാസ് ഏവര്‍ക്കും വേദനയായി (തുടര്‍ന്ന് വായിക്കുക)ഹൈദരാബാദിലെ കൃഷ്ണം രാജുവിന്റെ വസതിയില്‍ ആയിരുന്നു താരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ഒരു വീഡിയോയില്‍, ചിരഞ്ജീവിയും മഹേഷ് ബാബുവും ആശ്വസിപ്പിക്കുമ്ബോള്‍ അനന്തരവന്‍ പ്രഭാസ് സ്വയം നിയന്ത്രിക്കാനാകാതെ കരയുന്നത് കാണാമായിരുന്നു. അനുശോചനവുമായി അല്ലു അര്‍ജുനും എത്തി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...