MORE

    ഋഷി സുനകിന്റെ ചൈനാ വിരുദ്ധ പ്രസ്താവന പിന്‍വലിക്കണം; തീര്‍ത്തും നിരുത്തരവാദപരമെന്ന് ലിജിയാന്‍

    Date:

    ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഋഷി സുനക്കിന്റെ ചൈനാ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം. ബ്രിട്ടന് മാത്രമല്ല ആഗോളതലത്തില്‍ ഏക്കാലത്തേയും വന്‍ ഭീഷണിയാണ് ചൈനയെന്ന പ്രസ്താവനയാണ് വിവാദമായത്.

    ബ്രിട്ടന്റെ ഭരണകക്ഷി നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായത് തീര്‍ത്തും നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു. ചൈന ഭീഷണിയാണെന്ന വാക്കുപോലും ഏറെ ആലോചിച്ച് പറയണമായിരുന്നു. ഒരു രാജ്യത്തിന്റെ പ്രശ്നങ്ങള്‍ അവരാണ് പരിഹരിക്കേണ്ടതെന്നും ലിജിയാന്‍ പരിഹസിച്ചു.

    ചൈന എല്ലാ വിദേശരാജ്യങ്ങളിലും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്ര ങ്ങളും വ്യാപിപ്പിച്ചത് രഹസ്യങ്ങള്‍ ചോര്‍ത്താനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. കണ്‍ഫ്യൂഷ്യസ് എന്ന പേരിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം ഉടന്‍ നിര്‍ത്തലാക്കുമെന്നും ഋഷി സുനക്ക് തന്റെ കര്‍മ്മപരിപാടിയായി മുന്നോട്ട് വച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് ചൈനയുടെ വിദേശകാര്യവകുപ്പ് നേരിട്ട് രംഗത്തെത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...