Tag: attack
Browse our exclusive articles!
എ.കെ.ജി. സെന്റര്‍ ആക്രമണം : സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹര്‍ജി
തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി. സെക്രട്ടറിയുമായ ജോണ്‍ ഡാനിയലാണു പൊതുതാല്‍പര്യഹര്‍ജി നല്‍കിയത്.
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുന്നതിനാല്‍; വിഡി സതീശന്‍
സ്വന്തം പാര്‍ട്ടി ഓഫീസ് ആക്രമിച്ചവരെ പിടിക്കാന്‍ പറ്റാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി
വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ മറുപടി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും, തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും
ദിലീപിന്റെ സുഹൃത്തായ ശരത്തിനെക്കൂടി പ്രതിചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് : നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ് സ്വകാര്യ മാധ്യത്തിന് നല്‍കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
വിമാനത്തിലെ പ്രതിഷേധം വധശ്രമമാക്കിയതില്‍ ഗൂഢാലോചന: വി ഡി സതീശന്‍
ഭരണകക്ഷിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കലാപം നടക്കുന്നു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തിട്ട് കേസില്ലെന്നും, പൊലീസ് കാണിക്കുന്നത് ഇരട്ട നീതിയാണെന്നും വിഡി സതീശന്‍ തിരുവന്തപുരത്ത് പറഞ്ഞു.
കാവ്യാമാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു
ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ കാവ്യാ മാധവന്റെ അച്ഛന്‍ മാധവന്‍,അമ്മ ശ്യാമള എന്നിവരെയും ദിലീപിന്റെ സഹോദരി സബിതയെയും ആലുവയിലെ ദിലീപിന്റെ വീടായ പത്മ സരോവരത്തില്‍വെച്ചാണ് ചോദ്യം ചെയ്തത്
Popular
എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും
വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...
രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...
സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...
തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ
തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...
