മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകരല്ല ഗാന്ധിച്ചിത്രം തകര്‍ത്തതെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘവും ജില്ലാ പൊലീസ് മേധാവിയും നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു