MORE

    Tag: ed

    Browse our exclusive articles!

    തോമസ് ഐസക്കിന് നോട്ടീസ് നല്‍കാന്‍ ഇഡിക്ക് അധികാരമില്ല: വി ഡി സതീശന്‍

    കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

    കിഫ്ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക്

    ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും.

    തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല

    കിഫ്ബി കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല.

    കിഫ്ബി കേസ്; തോമസ് ഐസക് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല

    കേസിനെ നിയമപരമായി നേരിടാനാണ് തിരുമാനം എന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും.

    ഇ.ഡി രണ്ടാം തവണയും നോട്ടീസയച്ചത് അപമാനിക്കാന്‍: തോമസ് ഐസക്

    ഇ ഡി നടപടി കോടതിയില്‍ ചലഞ്ച് ചെയ്യാനാകുമോ എന്ന് പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

    ‘യങ് ഇന്ത്യ’ അടച്ചുപൂട്ടല്‍ താത്കാലികമെന്ന് എന്‍ഫോഴ്സ്മെന്റ്

    സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് കെട്ടിടത്തിലെ യങ് ഇന്ത്യ ഓഫീസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇന്നലെയാണ് സീല്‍ ചെയ്തത്.

    നാഷണല്‍ ഹെറാള്‍ഡ് കേസ്: തുടര്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്

    കേസില്‍ സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്

    ഇഡി നടപടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം; എംപിമാര്‍ അറസ്റ്റില്‍

    എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

    ചോദ്യംചെയ്യലിനായി സോണിയഗാന്ധി ഇ.ഡി ഓഫീസിലെത്തി

    മൂന്നാം ദിവസവും ചോദ്യംചെയ്യലിനായി പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പം സോണിയ ഗാന്ധി ഇ.ഡി ഓഫീസിലേക്ക് പുറപ്പെട്ടു.

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe