MORE

    Tag: murder

    Browse our exclusive articles!

    പാലക്കാട് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പ്രതി പൊലീസില്‍ കീഴടങ്ങി

    പാലക്കാട് ചിറ്റിലംചേരിയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. മേലാര്‍കോട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24) ആണ് കൊല്ലപ്പെട്ടത്.

    ഇര്‍ഷാദിന്റെ കൊലപാതകം ; രണ്ടു പേര്‍കൂടി അറസ്റ്റില്‍

    സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.

    കേശവദാസപുരം കൊലപാതകം; പ്രതിയെ കേരളാപൊലീസിനു കൈമാറി

    തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ സ്വദേശി ആദം അലിയെ തമിഴ്നാട് പോലീസ് കേരള പോലീസിന് കൈമാറി.

    കേശവദാസപുരം കൊലപാതകം ; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

    കേസിലെ പ്രധാന പ്രതിയായ ആദം അലിയെ ഇന്നലെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. സ്വര്‍ണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

    കേശവദാസപുരം കൊലപാതകം: പ്രതിയ്ക്കായി തെരച്ചില്‍ ശക്തം

    സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ വീട് സന്ദര്‍ശിച്ചു.കൊല നടത്തിയത് ആസൂത്രിതമാണെന്നാണ് പോലീസ് പറയുന്നത്.

    അട്ടപ്പാടി മധു കൊലക്കേസ്: ഇരുപത്തിയൊന്നാം സാക്ഷിയും കൂറുമാറി

    കേസില്‍ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനൊന്നായി. സാക്ഷികളുടെ തുടര്‍ കൂറുമാറ്റത്തില്‍ പ്രോസിക്യൂഷന് ആശങ്ക

    മധുകൊലക്കേസിലെ പതിനെട്ടാം സാക്ഷിയും കൂറുമാറി

    ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി.

    മംഗളൂരുവിലെ കൊലപാതക പരമ്പയ്ക്ക് പിന്നാലെ വടക്കന്‍ കേരളത്തിലും കനത്ത ജാഗ്രത, മൂന്ന് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

    കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി.

    നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

    നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ ഫസ്നയെ യാണ് കസ്റ്റഡിയില്‍ എടുത്തത്

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe