MORE

    Tag: president

    Browse our exclusive articles!

    ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല; സ്മൃതി ഇറാനി

    കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്‌സഭയില്‍ സ്മൃതി പറഞ്ഞു.

    ‘ഞാന്‍ പാവപ്പെട്ടവരുടെയും ദളിതരുടെയും വനിതകളുടെയും പ്രതിനിധി; രാഷ്ട്രപതി ദ്രൗപതി മുര്‍മു

    എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു.

    റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റായി അധികാരമേറ്റു

    എതിരാളിയും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്.എല്‍.പി.പി) യിലെ വിഘടിത വിഭാഗം നേതാവുമായ ഡള്ളസ് അലഹപ്പെരുമയെയാണ് റനില്‍ തോല്‍പിച്ചത്.

    പുതിയ രാഷ്ട്രപതിയെ കാത്ത് രാജ്യം; വോട്ടെണ്ണല്‍ രാവിലെ 11 മുതല്‍, പ്രഖ്യാപനം വൈകിട്ട്

    ആകെ 4025 എംഎല്‍എമാര്‍ക്കും 771 എം പിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എല്‍ എമാരും വോട്ടു രേഖപ്പെടുത്തി

    ഗോത്തബയ്ക്ക് അഭയം നല്‍കില്ലെന്ന് സിംഗപ്പൂര്‍, ശ്രീലങ്കയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

    സിംഗപ്പൂരിലെത്തിയ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയ്ക്ക് അഭയം നല്‍കില്ലെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം

    ഗോതബയ രജപക്‌സെ പ്രസിഡന്റ് പദവി രാജി വച്ചു

    പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ കൊളംബോയില്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്.

    ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്യം വിട്ടു; ഗോതബയ രാജപക്‌സെ മാലിദ്വീപിലെത്തി

    ഭാര്യ ലോമ രാജപക്‌സെയുമൊന്നിച്ച് സൈനികവിമാനത്തില്‍ ഗോതബയ മാലിദ്വീപിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

    രാഷ്ട്രപതി തിരഞ്ഞെടുപ്പ് : യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

    പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

    രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : യശ്വന്ത് സിന്‍ഹ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും

    കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് പാര്‍ട്ടികള്‍ അടക്കം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സിന്‍ഹയെ അനുഗമിക്കും.

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe