MORE

    അട്ടിമറിക്കപ്പെട്ട പാല്‍ഘര്‍ സന്യാസിമാരുടെ കൊലക്കേസ് സി ബി ഐയിലേക്ക് ; അന്വേഷണത്തിനായി അനുമതി നല്‍കി ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ; നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോലെ

    Date:

    മുംബൈ : പാല്‍ഘര്‍ സന്യാസിമാരുടെ കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെ.

    ഇതിന് തൊട്ട് പിന്നാലെ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോലെ രംഗത്തെത്തി.

    ‘കേസ് സിബിഐക്ക് നല്‍കുന്നത് തെറ്റാണ്, സംസ്ഥാന പോലീസിന് കഴിവുണ്ട്. സുശാന്ത് സിംഗ് കേസിലെ സിബിഐ അന്വേഷണം, ബിഹാര്‍ തിരഞ്ഞെടുപ്പ്, ഗിരീഷ് മഹാജന്‍ കേസ് എന്നിവയെല്ലാം തീര്‍പ്പുകല്‍പ്പിക്കുന്നില്ല,’ പടോലെ പറഞ്ഞു.

    എന്നാല്‍, 2020 ഏപ്രില്‍ 16 ന് പാല്‍ഘറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്യാസികള്‍ക്ക് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ‘സന്യാസികളോട് അനീതി കാണിക്കില്ല സംസ്ഥാനത്ത് ഇത് ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും’ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...