MORE

    അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ല്‍ വെ​ടിവ​യ്പ്പ്: 15-കാരനായ അക്രമി പി​ടി​യി​ല്‍

    Date:

    വാ​ഷിം​ഗ്ട​ന്‍: അ​മേ​രി​ക്ക​യി​ല്‍ സ​ഹ​പാ​ഠി​ക​ള്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച 15 കാരനായ വിദ്യാര്‍ത്ഥി പി​ടി​യി​ല്‍.

    വാ​ഷിം​ഗ്ട​നി​ലെ ഐ​ഡി​യ പ​ബ്ലി​ക്ക് ചാ​ര്‍​ട്ട​ര്‍ സ്കൂ​ളി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന്(​അ​മേ​രി​ക്ക​ന്‍ സ​മ​യം) സ്കൂ​ളി​ന് സ​മീ​പ​ത്തെ തെ​രു​വി​ല്‍ വ​ച്ച്‌ അ​ക്ര​മി സ​ഹ​പാ​ഠി​ക​ള്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.അക്രമിയുടെ വെ​ടി​യേ​റ്റ ര​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളെ​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...