ന്യൂഡല്‍ഹി: മുംബയ്, ഡല്‍ഹി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നുവെന്ന് ബി ബി സി. ചില ജീവനക്കാരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാതായാണ് വിവരം.
പരിശോധനയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ബി ബി സി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
ഇന്ന് ഫര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ ജീവനക്കാര്‍ക്ക് ബി ബി സി നിര്‍ദേശം നല്കി.

