MORE

    ആ കഴിവ് പഠിച്ചത് പ്രധാനമന്ത്രിയില്‍ നിന്നാണ് ; പരിഹസിച്ച്‌ സ്റ്റാലിന്‍

    Date:

    ജനങ്ങളാണ് തന്റെ കവചമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും എന്നാല്‍ ജനങ്ങള്‍ക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍.

    ബിബിസി ഡോക്യുമെന്ററി, അദാനി എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

    ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാനുള്ള കഴിവ് താന്‍ പ്രധാനമന്ത്രിയില്‍ നിന്നാണ് പഠിച്ചതെന്നുമദ്ദേഹം പറഞ്ഞു.

    കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കുമെതിരെ ധാരാളം ആരോപണങ്ങളുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ലെന്നും ഒരു പരിപാടിക്കിടെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...