MORE

    ഇന്ന് മെസ്സി മറഡോണയുടെ റെക്കോര്‍ഡിന് ഒപ്പം എത്തും

    Date:

    ഇന്ന് ലോകകപ്പില്‍ മെക്സിക്കോയ്ക്ക് എതിരെ ഇറങ്ങുമ്ബോള്‍ ലയണല്‍ മെസ്സി മറഡോണയുടെ ഒരു റെക്കോര്‍ഡിന് ഒപ്പം എത്തും.

    ലോകകപ്പില്‍ അര്‍ജന്റീനക്ക് ആയി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന മറഡോണയുടെ റെക്കോര്‍ഡിനൊപ്പം ആകും മെസ്സി എത്തുക. മെസ്സിയുടെ 21ആം ലോകകപ്പ് മത്സരമാകും ഇന്നത്തേത്. മറഡോണ നാലു ലോകകപ്പുകള്‍ കൊണ്ട് ഈ റെക്കോര്‍ഡില്‍ എത്തിയിരുന്നു‌. മെസ്സിക്ക് അഞ്ചു ലോകകപ്പ് വേണ്ടി വന്നു റെക്കോര്‍ഡില്‍ എത്താന്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...