സെര്‍ബിയക്ക് എതിരായ മത്സരത്തില്‍ നെയ്മറിനെ താന്‍ നേരത്തെ സബ് ചെയ്യണം ആയിരുന്നു എന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ.
പരിക്ക് വഷളാകുന്നതിന് മുമ്ബ് സബ് ചെയ്യേണ്ടിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നെയ്മറിനെഫൗള്‍ ചെയ്ത മിലെന്‍കോവിച്ച് സാവുചിന് നെയ്മറെ വേദനിപ്പിക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് മുമ്ബ് ആരെങ്കിലും അങ്ങനെ ചെയ്യാന്‍ ആഗ്രഹിച്ചിരിക്കാം. ടിറ്റെ ഞായറാഴ്ച ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

