MORE

    ഇന്‍ഫിനിക്സ് നോട്ട് 7: റിവ്യൂ

    Date:

    ബഡ്ജറ്റ് റേഞ്ചില്‍ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ്. ഒട്ടനവധി അത്യാധുനിക ഫീച്ചറുകള്‍ ഉള്ള ഇൻഫിനിക്സ് ഹാൻഡ്സെറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

    അത്തരത്തില്‍ ഇൻഫിനിക്സ് പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണാണ് ഇൻഫിനിക്സ് നോട്ട് 7. ഈ സ്മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിചയപ്പെടാം.

    ഇൻഫിനിക്സ് നോട്ട് 7 സ്മാര്‍ട്ട്ഫോണില്‍ 1600×720 പിക്സല്‍ റെസലൂഷനുളള 6.6 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. യൂണിസോക് SC9863A1 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ ഗ്രാഫിക്സിനായി IMG8322 ജിപിയു ആണ് നല്‍കിയിട്ടുള്ളത്. ഈ സ്മാര്‍ട്ട്ഫോണില്‍ 4 ജിബി റാമും, 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഉള്ളത്. അതേസമയം, സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയുന്നതാണ്. 13 മെഗാപിക്സല്‍ പ്രൈമറി സെൻസറും, എഐ ലെൻസുമുള്ള ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 10W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ഉള്ള 6,000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിലുള്ളത്. ഇൻഫിനിക്സ് നോട്ട് 7 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 6,999 രൂപയാണ്.

    എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...