ജംഷദ്പൂരിന് എതിരായ വിജയം എളുപ്പമായിരുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാം വുകമാനോവിച്.. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷമുള്ള മത്സരം എളുപ്പം ജയിക്കാനാകുമെന്ന് കരുതിയാല്‍ അത് തെറ്റാണ്.
ഈ മത്സരം കടുപ്പമായിരിക്കും എന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഈ വിജയത്തില്‍ സന്തോഷം ഉണ്ട് എന്നും ഇവാന് പറഞ്ഞു.

