MORE

    ഉഗ്രന്‍ സെഞ്ച്വറിക്കാര്‍ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചര്‍ ചെയ്യുന്ന സ്മാര്‍ട്ട്ഫോണുകള്‍

    Date:

    ഓരോ മനുഷ്യനും വ്യത്യസ്തനായിരിക്കുന്നത് പോലെ ഓരോരുത്തരുടെയും ആഗ്രഹങ്ങളും അഭിരുചികളുമെല്ലാം വ്യത്യസ്തമാണ്.

    ഇഷ്ടപ്പെടുന്ന ഭക്ഷണവും ഇഷ്ടപ്പെടുന്ന കാഴ്ചകളും എന്ന പോലെ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഗാഡ്ജറ്റുകളിലും സ്മാര്‍ട്ട്ഫോണുകളിലും എല്ലാം ഈ വ്യത്യസ്തത ഉണ്ടാകും. ഈ വ്യത്യാസങ്ങളും ചോയ്സുകളും മനസിലാക്കുന്നത് കൊണ്ടാണ് ഇടയ്ക്കിടെ ഒരു ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന എന്നാല്‍ ഫീച്ചറുകളിലും വിലയിലുമൊക്കെ വലിയ അന്തരമുള്ള ഡിവൈസുകള്‍ ഒരുമിച്ച്‌ ലിസ്റ്റ് ചെയ്യുന്നത്. 108 എംപി പ്രൈമറി ക്യാമറകള്‍ ഉള്ള ഏതാനും ഡിവൈസുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത് (Top 108MP Camera Smartphones).
    ഇന്‍ഫിനിക്സ്

    എന്നാല്‍ വിലയിലും മറ്റ് സ്പെക്സിലുമൊക്കെ വലിയ വ്യത്യാസങ്ങളും ഉണ്ട് താനും. ഉദാഹരണത്തിന് സാംസങ് ഗാലക്സി എസ്22 അള്‍ട്രയും ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജിയും നോക്കാം. വിലയിലും സ്പെക്സിലുമെല്ലാം വലിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ക്യാമറയിലെ മെഗാ പിക്സല്‍ കൌണ്ടില്‍ ഈ രണ്ട് ഡിവൈസുകളും ഒരേ ലിസ്റ്റില്‍ വരുന്നു ( സാംസങ് ഗാലക്സി എസ്22 അള്‍ട്രയിലെ ക്യാമറകളും ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജിയിലെ ക്യാമറകളും തമ്മില്‍ താരതമ്യം ചെയ്യാമെന്നല്ല പറയുന്നത് ). എന്തായാലും 108 എംപി പ്രൈമറി ക്യാമറ ഫീച്ചര്‍ ചെയ്യുന്ന ഡിവൈസുകളെക്കുറിച്ചറിയാന്‍ തുടര്‍ന്ന് വായിക്കുക.

    സാംസങ് ഗാലക്സി എസ്22 അള്‍ട്ര – 1ടിബി

    വില : 100,999 രൂപ

    • 6.8 ഇഞ്ച് 501 പിപിഐ, ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
    • 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് സപ്പോര്‍ട്ട്
    • ഒക്ട കോര്‍ സ്നാപ്പ്ഡ്രാഗണ്‍ 8 ജെന്‍ 1
    • 12 ജിബി റാം, 1 ടിബി ഇന്റേണല്‍ സ്റ്റോറേജ്
    • ആന്‍ഡ്രോയിഡ് 12
    • 108 + 12 + 10 + 10 മെഗാ പിക്സല്‍ ക്വാഡ് റിയര്‍ ക്യാമറ സംവിധാനം
    • 40 മെഗാ പിക്സല്‍ ഫ്രണ്ട് ഫേസിങ് ക്യാമറ
    • 5000 എംഎഎച്ച്‌ ബാറ്ററി
    • ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്
    • യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...