MORE

    എല്ലാം സെറ്റാണ്; മോട്ടോ ജി72 ​ഒക്ടോബര്‍ 3 ന് ഇന്ത്യയിലെത്തും

    Date:

    സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്തെ വന്‍ ശക്തികളിലൊന്നായ മോട്ടറോള തങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന പുത്തന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുന്ന തിരക്കിലാണെന്ന വാര്‍ത്ത ഇതിനോടകം നാം അ‌റിഞ്ഞിരുന്നതാണ്.

    ജി സീരിസീല്‍ എത്തുന്ന ഈ 5ജി സ്മാര്‍ട്ട്ഫോണില്‍ മോട്ടറോള എന്തൊക്കെ ഫീച്ചറുകളാകും ഉള്‍പ്പെടുത്തിയിരിക്കുക എന്നറിയാന്‍ മോട്ടറോള ഫാന്‍സ് മാത്രമല്ല, മുഴുവന്‍ സ്മാര്‍ട്ട്ഫോണ്‍ പ്രേമികളും കാത്തിരിക്കുകയാണ്.
    മോട്ടോ ജി72

    മോട്ടോ ജി72 (Moto G72 ) എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിനായുള്ള കാത്തിരിപ്പിന്റെ നാളുകള്‍ അ‌വസാനിക്കാറായി എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത. മോട്ടോ ജി72 ഇന്ത്യയില്‍ പുറത്തിറക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് കമ്ബനിതന്നെ ആണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകാറായി എന്ന് അ‌റിയിച്ചത്. ഒക്ടോബര്‍ 3 ന് മോട്ടോ ജി72 ഫ്ലിപ്പ്കാര്‍ട്ട് വഴി ഇന്ത്യയുടെ കരങ്ങളിലേക്ക് എത്തും എന്നാണ് സാമൂഹികമാധ്യമങ്ങളിലെ പേജുകള്‍ വഴി മോട്ടറോള അ‌റിയിച്ചിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...