MORE

    ഉത്തര്‍പ്രദേശിനെ വിവര സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത് എത്തിക്കും: പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്

    Date:

    ലക്നൗ: ഉത്തര്‍പ്രദേശ് ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായിക അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിക്കുന്ന സംസ്ഥാനമായി മാറി.

    ഇനി സംസ്ഥാനത്തിനെ സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത്തെത്തിക്കുമെന്ന പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്. നിലവിലെ ഐടി മേഖലയുടെ സാമ്ബത്തിക പങ്കാളിത്തം 7 ബില്യണിന് അടുത്താണ്. അടുത്ത അഞ്ചു വര്‍ഷത്തില്‍ പത്തിരട്ടി വര്‍ദ്ധനയോടെ 74 ബില്യണ്‍ വരുമാനത്തിലേക്ക് എത്തിക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറയുന്നത്.

    ഉത്തര്‍പ്രദേശിന്റെ ജിഎസ്ഡിപി നിലവില്‍ ഐടി മേഖലയില്‍ മാത്രം 56,584 കോടിയാണ്. ഇതിനെ അടുത്ത അഞ്ച് വര്‍ഷത്തിനിടെ ആറു ലക്ഷം കോടിയിലേക്ക് എത്തിക്കലാണ് ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ നയപ്രകാരം നാല് ഐടി നഗരങ്ങളും 18 ഐടി പാര്‍ക്കുകളുമാണ് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാന്‍ പോകുന്നത്. ആഗോള തലത്തിലെ പ്രമുഖ കമ്ബനി കളെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കിയാണ് വികസനം വേഗത്തിലാക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...