MORE

    എനിക്ക് വസ്ത്രം ധരിക്കുന്നത് അലര്‍ജിയാണ്: തുറന്നു പറഞ്ഞ് ഉര്‍ഫി ജാവേദ്

    Date:

    മുംബൈ: സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത്.

    ഇപ്പോള്‍ തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍ഫി.

    സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ്, വസ്ത്രം ധരിക്കുമ്ബോള്‍ തനിക്കുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ ഉര്‍ഫി വ്യക്തമാക്കിയിട്ടുള്ളത്. ശൈത്യകാലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറ്റ് ആര്‍ക്കെങ്കിലും വരാറുണ്ടോ എന്ന ചോദ്യത്തോടെ ഉര്‍ഫി ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘എനിക്ക് വസ്ത്രങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ അലര്‍ജിയാണ്’ എന്ന തലക്കെട്ടില്‍, തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ട് നടി വീഡിയോ പങ്കുവച്ചത്.

    ‘ഞാന്‍ വസ്ത്രം കുറച്ച്‌ ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. ചില കമ്ബിളിക്കുപ്പായങ്ങള്‍ ധരിക്കുമ്ബോള്‍ ശരീരത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് പലപ്പോഴും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്,’ ഉര്‍ഫി ജാവേദ് വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...