MORE

    എല്‍ദോസിനെ നിയമസഭ നടപടികളില്‍ പങ്കെടുപ്പിക്കണോയെന്ന് തീരുമാനിക്കും: തിരുവഞ്ചൂ‍ര്‍ രാധാകൃഷ്ണന്‍

    Date:

    കോട്ടയം: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെ നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണോയെന്ന് നിയമസഭ ചേരുമ്ബോള്‍ തീരുമാനമെടുക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

    സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കോണ്‍ഗ്രസ് വച്ചുപൊറുപ്പിക്കില്ല. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നതിന്‍റെ തെളിവാണ് കുന്നപ്പിള്ളിലിന്റെ സസ്പെന്‍ഷനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

    എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ നിരപരാധിയാണെന്ന് വ്യക്തമാകുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനുമെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...