MORE

    ഏക്‌നാഥ് ഷിന്‍ഡെയുടെ പടയോട്ടത്തില്‍ കാലിടറിയ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജി വച്ചു

    Date:

    മുംബൈ: സുപ്രീം കോടതിയില്‍ നിന്നും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചു.

    നാളെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.

    എന്നെ പിന്തുണച്ച എന്‍സിപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയാണ്. ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയതില്‍ ഞാന്‍ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിര്‍ദ്ദേശിച്ച പേരുകളാണിത് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം, നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ്, നടക്കട്ടെയെന്നും, അന്തിമ തീര്‍പ്പ് കോടതിയിലെ കേസുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദത്തിന് ഒടുവിലാണ് കോടതി ഉത്തരവ്.
    തുടര്‍ന്ന് 9.30യ്ക്ക് ഫേസ്‌ബുക്ക് ലൈവില്‍ എത്തിയ ഉദ്ധവ് രാജിപ്രഖ്യാപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...