തനിക്ക് സിനിമയിലും അഭിനയത്തിലും ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ള നടിമാരെ കുറിച്ച് മനസ് തുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
ഒരു സ്വാക്രയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ മനസ് തുറക്കുന്നത്.
ഇതുവരെ അഭിനയിച്ചതില്‍ ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി തോന്നിയ നായിക ആരാണെന്ന ചോദ്യത്തിനാണ് താരം രണ്ടഡ് നടിമാരുടെ പേരുകള്‍ പറഞ്ഞത്. അതില്‍ ഒരാള്‍ മൃണാളാണ്. കാരണം സീതാരാമമാണ്. പെയറിങ്ങ് സിനിമയേയും ആ കോമ്ബിനേഷനേയും ആശ്രയിച്ചിരിക്കും. ഓ.കെ. കണ്‍മണിയില്‍ നിത്യയും നല്ല കോമ്ബിനേഷനായിരുന്നു.
‘ഇപ്പോള്‍ ചോദിക്കുകയാണെങ്കില്‍ അത് മൃണാളാണ്. കാരണം സീതാരാമമാണ്. പെയറിങ്ങ് സിനിമയേയും ആ കോമ്ബിനേഷനേയും ആശ്രയിച്ചിരിക്കും. ഓ.കെ. കണ്‍മണിയില്‍ നിത്യയും നല്ല കോമ്ബിനേഷനായിരുന്നു. ഇവര്‍ രണ്ട് പേരുമായാണ് ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ളത്. ആളുകള്‍ പറഞ്ഞു കേട്ടിട്ടുള്ളതും ഇവരെ പറ്റിയാണ്- ദുല്‍ഖര്‍ പറഞ്ഞു.

