MORE

    പ്രീ സീസണിലെ അവസാന കളി പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ജയിച്ചു എമിറേറ്റ്‌സ് കപ്പ് നേടി ആഴ്‌സണല്‍

    Date:

    പ്രീ സീസണിലെ തങ്ങളുടെ അവസാന മത്സരമായ എമിറേറ്റ്‌സ് കപ്പില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ എ.എസ് മൊണാകോയെ മറികടന്നു ആഴ്‌സണല്‍.

    സ്വന്തം മൈതാനത്ത് വര്‍ഷങ്ങളായി നടക്കുന്ന എമിറേറ്റ്‌സ് കപ്പിന് മുമ്ബ് ഇതിഹാസ പരിശീലകൻ ആഴ്‌സൻ വെങര്‍ക്ക് ആദരവ് അര്‍പ്പിച്ചു ആണ് ഇരു ടീമുകളും തുടങ്ങിയത്. മത്സരത്തിന് ഇറങ്ങുമ്ബോഴും ഇടക്കും നിരവധി മാറ്റങ്ങള്‍ ആണ് ടീമില്‍ മിഖേല്‍ ആര്‍ട്ടെറ്റ വരുത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...