MORE

    ഒപി ടിക്കറ്റ് എടുക്കുന്നതിനിടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു

    Date:

    കല്‍പറ്റ: കൈനാട്ടിയിലെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനിടയില്‍ കുട്ടിയുടെ പാദസരം മോഷണംപോയതായി പരാതി.

    മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ആഗസ്റ്റ് 30നാണ് കവര്‍ച്ച നടന്നത്.

    മുട്ടില്‍ പരിയാരത്തുള്ള കുടുംബം ഡോക്ടറെ കാണാനായി ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെയില്‍ ഒരു സ്ത്രീ സമീപത്തെത്തി കുട്ടിയുടെ പാദസരം അഴിച്ചു കൊണ്ടുപോയി എന്നാണ് പരാതി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യത്തിലും കവര്‍ച്ച വ്യക്തമാണ്. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...