MORE

    ഓണവിരുന്നായി പത്തൊമ്ബതാം നൂറ്റാണ്ട്

    Date:

    കലാമൂല്യമുള്ള ഒരു ചരിത്ര സിനിമയിലൂടെ ശക്തമായ തിരിച്ചുവരവില്‍ വിനയന്‍

    സിജു വിത്സനെ നായകനാക്കി വിനയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പത്തൊമ്ബതാം നൂറ്റാണ്ട് ചരിത്രം രേഖപ്പെടുത്താതെ പോയ ധീരയോദ്ധാവിനെ പുനരവതരിപ്പിക്കുന്നതില്‍ പൂര്‍ണ വിജയം നേടി എന്നതിന്റെ തെളിവാണ് ലഭിക്കുന്ന പ്രേക്ഷക അംഗീകാരം.

    ധീരയോദ്ധാവായി, കരുത്തനായി സിജു വിത്സന്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ആരെയും കൂസാത്ത പ്രകൃതത്തിനുടമ. പത്തൊമ്ബതാം നൂറ്റാണ്ടില്‍ മുലക്കരത്തിനെതിരെ ശക്തമായി പ്രതികരിച്ച മാര്‍ക്കച്ച അഴിക്കാന്‍ വന്ന പ്രഭുക്കന്‍മാര്‍ക്ക് മുന്നില്‍ സ്വന്തം മുലകള്‍ അരിഞ്ഞു ജീവന്‍ വെടിഞ്ഞ നങ്ങേലിയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. കാലങ്ങള്‍ക്ക് മുന്‍പുള്ള അശരണരായ മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ച കൂടിയായ പത്തൊമ്ബതാം നൂറ്റാണ്ട് വിനയന്‍ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവു കൂടിയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...