MORE

    കര്‍ണാടകയില്‍ ഇന്നുമുതല്‍ നിയമസഭ സമ്മേളനം

    Date:

    ബംഗളൂരു: കര്‍ണാടകയില്‍ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും.

    തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കറെ തെരഞ്ഞെടുക്കലുമടക്കമുള്ള നടപടിക്രമങ്ങള്‍ക്കായാണ് മൂന്നുദിവസം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.

    ഒമ്ബതുതവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെയെ ഇടക്കാല സ്പീക്കറായി മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് ആര്‍.വി. ദേശ്പാണ്ഡെയെയും എച്ച്‌.കെ. പാട്ടീലിനെയുമാണ് കോണ്‍ഗ്രസ് കണ്ടുവെച്ചിട്ടുള്ളത്. ഇരുവരും സമ്മതിച്ചില്ലെങ്കില്‍ സ്പീക്കര്‍ പദവിയിലേക്ക് ന്യൂനപക്ഷ അംഗമായ തന്‍വീര്‍ സേട്ടിനെ പരിഗണിച്ചേക്കുമെന്നും അറിയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...