MORE

    കഴിയുമെങ്കില്‍ അറസ്റ്റ്‌ ചെയ്യൂ’ ; ഇഡിയെ വെല്ലുവിളിച്ച്‌ സോറന്‍

    Date:

    റാഞ്ചി

    ഖനി ഇടപാട് കേസില്‍ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച്‌ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.

    റാഞ്ചിയിലെ ഇഡിയുടെ ഓഫീസില്‍ വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നോട്ടീസ് നല്കിയെങ്കിലും അദ്ദേഹം ഹാജരായില്ല.

    ‘ഞാന്‍ കുറ്റക്കാരനാണെങ്കില്‍ എന്തിനാണ് ചോദ്യം ചെയ്യുന്നത്? കഴിയുമെങ്കില്‍ വന്ന് അറസ്റ്റ് ചെയ്യൂ. ഗോത്രവര്‍ഗത്തില്‍നിന്നുള്ള മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണ് ഇഡിയുടെ സമന്‍സ്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി കേന്ദ്രസേനയെ അഴിച്ചുവിട്ടിരിക്കുകയാണ്. ഇഡിയെയും സിബിഐയെയും എനിക്ക് ഭയമില്ല… എതിര്‍ക്കുന്ന ആരുടെയും ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യലാണിത്.”–-വീടിനുമുന്നില്‍ തടിച്ചുൂടിയ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇഡി ഓഫീസിലെത്താന് നിര്ദേശിച്ച സമയത്താണ് ഹേമന്ത് സോറന് പാര്‍ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...