MORE

    കശ്മീര്‍ വിഘടനവാദി നേതാവ് അല്‍ത്താഫ് അഹമ്മദ് ഷാ മരിച്ചു

    Date:

    ന്യൂഡല്‍ഹി: തീവ്രവാദ ഫണ്ടിങ് കേസില്‍ ജയിലിലായിരുന്നു കശ്മീരി വിഘടനവാദി നേതാവ് അല്‍ത്താഫ് അഹമ്മദ് ഷാ മരിച്ചു.

    ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനായ അല്‍ത്താഫ് ഷാ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചാണ് മരിച്ചത്. തിഹാര്‍ ജയിലില്‍നിന്ന് ചികിത്സക്കായി ദിവസങ്ങള്‍ക്ക് മുമ്ബാണ് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റിയത്.

    അര്‍ബുദ രോഗിയായ അല്‍ത്താഫ് ഷാ എയിംസില്‍ ചികിത്സയിലിരിക്കെ മരിച്ചെന്ന് അദ്ദേഹത്തിന്റെ മകള്‍ ട്വീറ്റ് ചെയ്തു. 2017 ജൂലൈ 25നാണ് എന്‍ഐഎ തീവ്രവാദ ഫണ്ടിങ് കേസില്‍ ശ്രീനഗറിലെ സൗര സ്വദേശിയായ അല്‍ത്താഫിനെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലിലായിരുന്നു അദ്ദേഹത്തെ ആറോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ ഒക്ടോബഹര്‍ ഒന്നിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...